this my blog

this my blog
this my blog

Saturday, 1 October 2016

സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ ...3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും

സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ



സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ എത്തി .3 ജിബിയുടെ റാം ,13മെഗാപിക്സലിന്റെ ക്യാമറ, 5.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920x1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നത് . 1.6GHz ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഈ സ്മാർട്ട് മോഡലിന്റെ പ്രധാന സവിശേഷതകളാണ് .256GBവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഒഎസ് പ്രവർത്തിക്കുന്നത്. 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4ജി സപ്പോർട്ടോടുകൂടിയാണ് ഗാലക്സി ജെ 7പ്രൈം വിപണിയിൽ എത്തിയിരിക്കുന്നത്. 18,790 /-  രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില . .

Highlights

***********************

  • 1 Year Manufacturer Warranty

  • RAM:3 GB
  • Screen Size (in cm):13.97 cm (5.5)
  • Rear Camera:13 MP
  • Metal Unibody
  • Fingerprint Sensor
  • S Power Planning
  • Front Camera:8 MP
  • 4G voLTE
  • Internal Memory:16GB
  • Octa-core 1.6 Ghz
  • S Secure
  • Battery Capacity (in mAh):3300 mAh


No comments:

Post a Comment