this my blog

this my blog
this my blog

Wednesday, 28 September 2016

5000mAh ബാറ്ററി ലൈഫിൽ Alcatel സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ മികച്ച സേവനം

5000mAh ബാറ്ററി ലൈഫിൽ Alcatel സ്മാർട്ട് ഫോണുകൾ

കുറഞ്ഞ ചിലവിൽ മികച്ച സേവനം

അൽകട്ടലിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .pixi-4-plus എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് . 1280x720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .1GB യുടെ റാം ,കൂടാതെ 16 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഇത് കാഴ്ചവെക്കുന്നുണ്ട് .
32 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കും .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 4,999രൂപയാണ് .  

No comments:

Post a Comment