this my blog

this my blog
this my blog

Saturday, 1 October 2016

കോഴിക്കോട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ചയും ഇത് പ്രകാരം ആശുറാഅ് ഈമാസം പതിനൊന്നിന് ചൊവ്വാഴ്ചയുമായിരിക്കു

 മുഹര്‍റം ഒന്ന് ഞായറാഴ്ച



കോഴിക്കോട്: കോഴിക്കോട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ചയും ഇത് പ്രകാരം ആശുറാഅ് ഈമാസം പതിനൊന്നിന് ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സംയുക്ത ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിം ബുഖാരി, കെപി ഹംസ മുസ്‌ല്യാ ഖലീലുല്‍ര്‍, എന്‍ അലി മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, ബേപ്പൂര്‍ ഖാസി പിടി അബ്ദുല്‍ ഖാദിര്‍ മുസ് ല്യാര്‍ എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment