സംസ്ഥാന സർക്കാർന്റെ ചലച്ചിത്ര അവാർഡ്
Rajeev Krishnan ദുൽഖർ മികച്ച നടനാണ്... മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ്. എന്നാല്‍, ഒരു കാര്യം 100% ഉറപ്പിച്ച് പറയട്ടെ, സുധി വാത്മീകത്തിലെ ജയസൂര്യയുടെ പ്രകടനത്തിൻടെ ഏഴയലത്ത് വരില്ല ചാർളിയിലെ ദുൽഖറിൻടെ പ്രകടനം... എന്നിട്ടും എല്ലാ അവാര്‍ഡുകളിലും ജയസൂര്യ എന്തുകൊണ്ട് തഴയപ്പെടുന്നു... അധ്വാനം കൊണ്ട് വളർന്നുവന്ന ജയസൂര്യയെവിടെ...? താരപുത്രനായി ജനിച്ച്... സിനിമ വെളളിത്തളികയിൽ വയ്ച്ച് കിട്ടിയ ദുൽഖറെവിടെ...?
അധ്വാനത്തിനും ആത്മാർത്ഥതയ്ക്കും അംഗീകാരം കൊടുക്കാൻ സിനിമാ ലോകം പഠിക്കേണ്ടിയിരിക്കുന്നു...
അധ്വാനത്തിനും ആത്മാർത്ഥതയ്ക്കും അംഗീകാരം കൊടുക്കാൻ സിനിമാ ലോകം പഠിക്കേണ്ടിയിരിക്കുന്നു...
Harikrishnan Venugopal സത്യം പറഞ്ഞാൽ ഇവടെ നമ്മുടെ നടന്മാര്ക്ക് കിട്ടാതെ പോവുന്ന അവാര്ടുകളെ കുറിച്ച നമ്മൾ ഇത്ര ആകുലപ്പെടെണ്ട കാര്യമില്ല . കാരണം , ഇവടെ എല്ലാവരും അന്യായ ആക്ടിംഗ് ആണ് . അവാർഡ് കൊടുക്കാൻ തന്നെ വെല്യ കഷ്ട്ടപാടാണ് . ഈ കൊല്ലം മമ്മുക്ക , ജയസുര്യ , ദുൽഖുഎർ , പ്രിത്വി , എല്ലാവരും അവരുടെ അതാതു റോളുകൾ അതി ഗംഭീരമായി ചെയ്തു . ചാക്കോച്ചന്റെ സിനിമ കാണാത്ത കൊണ്ട് അത് വിലയിരുത്താൻ എനികാവില്ല . പക്ഷെ അതും ഗംഭീരം ആവണം . അപ്പൊ ഇങ്ങനത്തെ അവസ്ഥ ഉള്ള മലയാളം സിനിമ ഇല എന്ത് അവാർഡ് ? ഈ അവസ്ഥ ഉള്ളതിൽ ആണ് നമ്മൾ അഭിമാനിക്കേണ്ടത് ! പിന്നെ അവാർഡ് , അതിപ്പോ 4-5 പേര്ക്ക് ഷെയർ ചെയ്തു കൊടുത്താൽ പിന്നെ അവാർഡ് നു ഒരു മീനിങ്ങ് ഇല്ലല്ലോ .. അതുകൊണ്ട് കീഴ്‌വഴക്കം പാലിച്ചു , എല്ലാകൊല്ലവും ഒരാള്ക്ക് അവാർഡ് കൊടുക്കുന്നു . അത്രതന്നെ ! കഴിഞ്ഞ കൊല്ലം നിവിന് അവാർഡ് കൊടുത്ത കാരണം ജൂറി പറഞ്ഞത് ഇതാണ് : Best Actor Award won by Nivin Pauly was because of his versatility and effortless representation of characters without any trace of mistake found . അത് പോലെ തന്നെ ഈ പ്രാവശ്യം ദുൽക്ക്ർ നു കൊടുക്കാൻ, ഒരു സീൻ ഇല് പോലും ബോർ ആകാതെ ചർലീ യെ energetic ആയി പെർഫെക്റ്റ് ആയി അവതരിപിച്ചതിനു എന്നത് പോലെ ഒരു കാരണം പറയും ജൂറി. ദുൽക്ക്ർ ന്റെ അഭിനയത്തിൽ വലിയ ഒരു മാറ്റം ആയിരുന്നല്ലോ ചർലീ എന്തായാലും. ബോർ ആയി എന്ന് ആരും പറയുകയും ഇല്ല. വേറൊരു ചെറിയ കാര്യം പറയാം. 1989 ഇല് ഒരു വടക്കാൻ വീരഗാഥ, മൃഗയ, മതിലുകൾ, മഹായാനം ഒക്കെ അഭിനയിച്ചു മമ്മൂട്ടി ക്ക് സ്റ്റേറ്റ് അവാർഡ് ഉം കിട്ടി , നാഷണൽ അവാർഡ് ഉം കിട്ടി. 1989 ലെ ലാലേട്ടൻ ന്റെ കുറച്ചു പടങ്ങളുടെ പേര് പറയാം. വരവേല്പ്പ്, വന്ദനം, അധിപന്, സീസൺ, കിരീടം, ദശരഥം. ഇതില് കിരീടവും ദശരഥവും മാത്രം കണ്ട ഒരാള് പോലും വിചാരിക്കില്ലേ ഇതില് ലാലേട്ടന് സ്റ്റേറ്റ് ഓ നാഷണൽ അവാർഡ് ഓ കൊടുത്തില്ലെങ്കിൽ പിന്നെ ആര്ക്ക് കൊടുക്കാൻ ആണെന്ന് ? അത്രേ ഒള്ളു! ഈ മലയാള സിനിമ നടന്മാര് വേറെ ലെവൽ അല്ലെ . ഒരു രക്ഷ ഇല്ല ! എന്ത് ചെയ്യാനാ! അപ്പൊ കാര്യങ്ങൾ അങ്ങനെ അങ്ങ് പോകട്ടെ.. അവാർഡുകൾ അതിന്റെ വഴിക്കും ..
Jitto Thomson വലിയ ചിറകുള്ള പക്ഷികൾ, Dr. Bijuന്റെ എൻഡോസോൾഫാൻ ബാധിച്ചവർക്കു വേണ്ടിയുള്ളതും അതിനു നേരെ കണ്ണടച്ചവർക്കുമെതിരെയുള്ള സിനിമ. കേരളത്തിൽ ആകെ ആയിരത്തിനു താഴെ മാത്രം ജനം കണ്ടിട്ടുണ്ടാകാൻ സാദ്ധ്യതയുള്ളു. (ഞാൻ കണ്ടിട്ടില്ല.) നായകനായി ചാക്കോച്ചന്റെത് അസാമാന്യ പ്രകടനമായിരുന്നു എന്ന് എന്റെ 2 കുട്ടുക്കാർ പറഞ്ഞിരുന്നു.
ഈ പടം ആരെങ്കിലും കണ്ടിട്ടുണ്ടോ?നമ്മുടെ സർക്കാരിന്റെ എൻഡോസോൾഫാൻ ബാധിച്ചിട്ടുള്ളവരോടുള്ള മനോഭാവം വച്ചു നോക്കിയാൽ ഈ പടത്തിനു അവാർഡ് കിട്ടാതിരിക്കാൻ ജൂറിക്ക് മേൽ സ്വാധീനം ചെലുത്തിട്ടുണ്ടാകാം.
തല കഷ്ണം: നമ്മുടെ കുഞ്ഞിക്കാക്കു അവാർഡ് കിട്ടിയതിലു വളരെ ആശ്വാസം തോന്നീടുണ്ടാകും പോളിച്ചായനു
ഈ പടം ആരെങ്കിലും കണ്ടിട്ടുണ്ടോ?നമ്മുടെ സർക്കാരിന്റെ എൻഡോസോൾഫാൻ ബാധിച്ചിട്ടുള്ളവരോടുള്ള മനോഭാവം വച്ചു നോക്കിയാൽ ഈ പടത്തിനു അവാർഡ് കിട്ടാതിരിക്കാൻ ജൂറിക്ക് മേൽ സ്വാധീനം ചെലുത്തിട്ടുണ്ടാകാം.
തല കഷ്ണം: നമ്മുടെ കുഞ്ഞിക്കാക്കു അവാർഡ് കിട്ടിയതിലു വളരെ ആശ്വാസം തോന്നീടുണ്ടാകും പോളിച്ചായനു
Anshad Madridista "യാത്രയിലെ" ഉണ്ണികൃഷ്ണനെ തഴഞ്ഞു "ടി.പി.ബാലഗോപാലനും" , "കറുത്ത പക്ഷികളിലെ " നടനത്തെ തഴഞ്ഞു "വാസ്തവത്തിനും" , "മുന്നറിയിപ്പിനെ" മറന്ന് "1983 നും " കൊടുത്തപ്പോൾ വായടച്ചു നിന്ന സിനിമാ പ്രേമികൾ ഇന്ന് രോധിക്കുന്നതിൽ അർത്ഥമില്ലാ... ദുല്ഖർ നിങ്ങൾ മുന്നോട്ടു പോകുക , നാളെ നിങ്ങളുടേത് ആണ്
Usman Mundol മമ്മൂക്കാ ഇങ്ങകിപ്പോഴും കാര്യം മനസ്സിലായില്ലേ..അവര്ക് ഇങ്ങള്ക് അവാർഡ് തന്നാൽ നമ്മുടെ സ്വന്തം ലാലേട്ടന്റെ അവാര്ടിൻറെ എണ്ണത്തിനൊപ്പം എത്തിയാലോ എന്നൊരു ഇത് ഉണ്ടാകും...ഏത് ..!!! ഇങ്ങൾ ആണേൽ വർഷാവർഷം പട്ടികയിൽ ഉണ്ട്..ലാലേട്ടൻ ആണേൽ 4 വർഷത്തിൽ ഒരിക്കലേ ഉണ്ടാകൂ...
No comments:
Post a Comment