ദുബായില്‍ അന്നമനട എന്‍.ആര്‍.ഐ ഫോറം
ദുബായില്‍ അന്നമനട എന്‍.ആര്‍.ഐ ഫോറം
ദുബായ്: ദുബായില്‍ അന്നമനട എന്‍.ആര്‍.ഐ ഫോറം രൂപീകരിച്ചു. അന്നമനടയും സമീപഗ്രാമങ്ങളും ഉള്‍പ്പെടുത്തിയാണ് ഫോറം രൂപീകരിച്ചത്. ഷാഫി അന്നമനട, റഷീദ് അന്നമനട എന്നിവരുടെ നേതൃത്വത്തില്‍ ദുബായ് ഖിസൈസ് പോണ്ട് പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. സത്താര്‍ മാമ്പ്രയാണ് പ്രസിഡന്റ്. ഷഫീഖ് മാമ്പ്ര, വിനോദ്കുമാര്‍ വാളൂര്‍, ബിനീഷ് അഗസ്റ്റിന്‍, ഫിറോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. വര്‍ഗീസ് മഞ്ഞളി (ജെന്‍സന്‍) ജനറല്‍ സെക്രട്ടറി, ബൈജു സേവ്യര്‍ വാളൂര്‍ ട്രഷറര്‍, നിഷാദ് അന്നമനടയാണ് കോ-ഓര്‍ഡിനേറ്റര്‍. ജോയിന്റ് സെക്രട്ടറിമാരായി സാബു വര്‍ഗീസ്, ദില്‍ജിത്ത് ജോസ്, ബാബു വാളൂര്‍, കിഫില്‍ മാമ്പ്ര എന്നിവരെ തിരഞ്ഞെടുത്തു.
കടപ്പാട് deshakkazhcha
No comments:
Post a Comment