this my blog

this my blog
this my blog

Thursday, 3 March 2016

Special Keral Thair Sadham...



തയിർ സാദം ( Curd Rice)
...........................................

തയിര് - 400 ഗ്രാം 
പച്ച അരി -3/4 കപ്പ്‌
ഇഞ്ചി -1 ടി സ്പൂൺ
പച്ചമുളക് -3
കടുക്-1 ടി സ്പൂൺ
കായം പൊടി- ഒരു നുള്ള്
ഉണക്ക മുളക് - 1
കറി വേപ്പില - 1 തണ്ട്
അണ്ടിപരിപ്പ്- 10
ഉണക്ക മുന്തിരി - 10
ഉപ്പു-
തയ്യാറാക്കുന്ന വിധം
അരി കഴുകി വെള്ളത്തിൽ കുതിര്ത് വെക്കുക 15 മിനിറ്റ്
അതിനു ശേഷം അരി വേവിച്ചു ഊറ്റി വക്കുക
തണുത്ത ശേഷം
അതിൽ തയിര് ചേർത്ത് യോജിപ്പിക്കുക
ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണക്ക മുളക് പൊട്ടിച്ചത് കറി വേപ്പില എന്നിവ ചേര്ത ശേഷം കടുക് പൊട്ടിക്കുക ..
വേണേൽ ഉഴുന്ന് പരിപ്പും പൊട്ടിക്കാം
അതിനുശേഷം ചെറുതായി അരിഞ്ഞ ഇഞ്ചിയും
പച്ചമുളകും വഴറ്റുക , കരിയാൻ പാടില്ല
തീ ഓഫ്‌ ചെയ്ത ശേഷംഅല്പ്പം കായ പൊടിയും ചേർത്ത് ഈ കൂട്ട് ചോറിൽ ചേര്ക്കുക
ഉപ്പു ഇട്ടു ഇളക്കുക ..
അണ്ടിപരിപ്പും ഉണക്ക മുന്തിരിയും വറുത്തു ചേര്ക്കുക.. അത് മസ്റ്റ്‌ അല്ല .. വേണേൽ മാത്രം ചെയ്താൽ മതി.. ചേർത്താൽ രുചി കൂടും smile emoticon
തയിരിനു പുളി
കൂടുതൽ ആണേൽ തയിര് കുറച്ചു കുറച്ച ശേഷം അല്പം പാല് ചേർത്ത് യോജിപ്പിച്ചാൽ മതി ആകും ..
ടേസ്റ്റ് നോക്കി ഉപ്പു കുറവ് ആണേൽ ചേർത്ത്കു കുറച്ചു നേരം മൂടി വക്കുക

No comments:

Post a Comment