പ്രിയരേ.. എന്റെ മൊബൈൽ ഷോപ് ഞാൻ നിർത്തുകയാണ്. പകൽ ഇലെക്ട്രിക്കൽ വർക്ക് ചെയ്യുന്നത് കൊണ്ട് വൈകീട് മാത്രമേ തുറക്കാൻ പറ്റാറുള്ളൂ .. അതുകൊണ്ട് ഞാൻ ഷോപ് നിര്ത്തുന്നു. ഇവിടെ ബാക്കിയുള്ള ചെറിയ സാധനങ്ങൾ ഞാൻ പകുതി വിലക് കൊടുത്തു അവസാനിപ്പിക്കുകയാണ്. താല്പര്യമുള്ളവർക് വാങ്ങികാം.. ഷോപ് നടത്താൻ താല്പര്യമുള്ളവര്കും ബന്ധപ്പെടാം...
കൂടാതെ കുറെ ഹെഡ്‌ഫോണുകൾ ,മൊബൈൽ ബാറ്ററികൾ. HDMI കേബിൾ , LED മാലബൾബുകൾ , തുടങ്ങിയ സാധനങ്ങളും
No comments:
Post a Comment